padmavathy

ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി പാലക്കുർശ്ശി വീട്ടിൽ പത്മാവതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണഗുപ്തൻ. മക്കൾ: അരവിന്ദാക്ഷി, തങ്കം, പത്മാവതി, രാമകൃഷ്ണൻ, ദാസൻ, രാജൻ. മരുമക്കൾ: ശങ്കരൻകുട്ടി, രാധ, ജയശ്രീ, ഓമന.