prabhakaran

ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ആശിർവാദിൽ സി.ടി.പ്രഭാകരൻ നായർ (റിട്ട.നഴ്സിംഗ് അസിസ്റ്റന്റ്- 90) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: കൃഷ്ണകുമാർ, ഗിരീഷ്‌കുമാർ, ജയശ്രീ, സിന്ധു. മരുമക്കൾ: വിലാസിനി, സുനിത, സുധാകരൻ, ഉണ്ണികൃഷ്ണൻ.