കൊല്ലങ്കോട്: പല്ലശ്ശന തല്ലുമന്ദം ആലിങ്കൽ മാങ്ങോട് വീട്ടിൽ വിജയലത (54) നിര്യാതയായി. ഭർത്താവ്: എൻ.ഭാസ്‌ക്കരൻ (വാസു). മക്കൾ: ആതിര, അമൃത.