shankarankutty

നെന്മാറ: ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് റിട്ട.ഹെഡ് ക്ലാർക്ക് നെന്മാറ എലന്തകുളമ്പ് അനീഷ് ഭവനിൽ ശങ്കരൻകുട്ടി (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രേഖ, സിനി (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മൃഗ സംരക്ഷണ വകുപ്പ്, നെന്മാറ), അനീഷ് ( കൊല്ലങ്കോട് അഗ്രി.ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കൾ: കാർത്തികേയൻ (കാർത്തിക് എൻജിനിയറിംഗ് പുതുശ്ശേരി), സജീവൻ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ), സബിത. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐവർമഠത്തിൽ.