muhammed

കൊല്ലങ്കോട്: പാരമ്പര്യ വെടിക്കെട്ട് കലാകാരൻ ചീരണി മുഹമ്മദ് റാവുത്തർ (80) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: സക്കീർഹുസൈൻ, അബുതാഹിർ, യൂനസ്, സൈനബ, ഷാബിദ, റഹ്മത്ത്. മരുമക്കൾ: എ.കമാലുദ്ദീൻ, ഷാഹുൽഹമീദ്, കെ.കമാലുദ്ദീൻ, റജീന, അബീദ, സുൽസിലത്ത്. സംസ്കാരം നടത്തി.