അകത്തേത്തറ: വിദ്യാനഗർ പഴയന്നൂർ പുത്തൻകളത്തിൽ രാധാകൃഷ്ണൻനായർ (81) നിര്യാതനായി. ഭാര്യ: പയ്യന്നൂർ തിരുത്തിപുള്ളി കിഴക്കേകളത്തിൽ വത്സല. മക്കൾ: ലത, സ്മിത. മരുമകൻ: മനീഷ്. സംസ്‌കാരം ഇന്ന് 11ന് തിരുവില്വാമല ഐവർമഠത്തിൽ.