വണ്ടാഴി: പുലാപ്പറ്റ വീട്ടിൽ കാർന്നോപ്പട്ടമ്മ ലീല നേത്യാർ (94) നിര്യാതനായി. ഭർത്താവ്: പരേതനായ വി.കെ.വേണുഗോപാലവർമ്മ. മക്കൾ: പി.രുഗ്മണി നേത്യാർ, ശ്രീരങ്കദാസൻ. മരുമക്കൾ: ശിവപ്രകാശ്, വി.പി.ജയശ്രീ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വണ്ടാഴി വീട്ടുവളപ്പിൽ.