govindan

കടമ്പഴിപ്പുറം: പുല്ലുണ്ടശ്ശേരി പനമ്പറ്റ വീട്ടിൽ ഗോവിന്ദരാജൻ നായർ (61) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗോകുൽ നായർ, ഗൗതം നായർ.