chandran

വടവന്നൂർ: കീഴ്ച്ചിറ കന്യാട് വീട്ടിൽ വി.ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ഷാജിമോൻ, ഷീബ. മരുമക്കൾ: സുമ (വടവന്നൂർ പഞ്ചായത്ത് മെമ്പർ), ബാബു.