mohanan

ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേദേശം എരിശ്ശേരി മോഹനൻ (48) നിര്യാതനായി. അച്ഛൻ: അയ്യപ്പൻ. അമ്മ: പരേതയായ പൊന്നു കൂട്ടി. സഹോദരങ്ങൾ: എ.രാജേന്ദ്രൻ, എ.പ്രദീപ്, എ.പ്രകാശൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചിറ്റൂർ വാതക ശ്മശാനത്തിൽ.