ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേ ദേശം എരിശ്ശേരിയിൽ കുപ്പ (87) നിര്യാതയായി. സഹോദരങ്ങൾ: ചാമി, പരേതയായ കുഞ്ചി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചിറ്റൂർ വാതക ശ്മശാനത്തിൽ.