abraham

മംഗലംഡാം: പൈതല കല്ലുങ്കൽ വീട്ടിൽ ബേബി എബ്രഹാം (59) നിര്യാതനായി. ഭാര്യ: റെനി. മക്കൾ: ബിനി, ബിജി, ബിനോ. മരുമക്കൾ: നിഖിൽ, ജിജോ. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മംഗലഗിരി മർത്തമറിയം പള്ളിയിൽ.