george

വടക്കഞ്ചേരി: കാരയങ്കാട് പനങ്കാവ് കൂലോത്ത് വീട്ടിൽ ജോർജ്ജ് പീറ്റർ (86) നിര്യാതനായി. ഭാര്യ: രമണിഭായി. മക്കൾ: സജി, റെജി, ഷാജി(സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂണിയൻ കൊന്നഞ്ചേരി യൂണിറ്റ് പ്രസിഡന്റ്), സുജ, പ്രജീഷ്. മരുമക്കൾ: ലിൻഡ, ജെസ്സി, സജി, അശോക്, അൻപ് ഗീത.