മംഗലംഡാം: പൂതംകോട് തച്ചൂർ വീട്ടിൽ മറിയം (77) നിര്യാതയായി. ഭർത്താവ്: പരേതനായ അഗസ്റ്റിൻ. മക്കൾ: സുരേഷ്, സാലമ്മ, റോസ്ലി, ഷാജി, ഷൈബി. മരുമക്കൾ: റോസമ്മ, പോൾസൺ, പ്രിൻസി, മഹേഷ്, പരേതനായ ബാബു.