കൊല്ലങ്കോട്: ചെങ്കംപൊറ്റകളത്തിൽ പൊന്നു (89) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: മോഹൻദാസ് (പാലക്കാട് കോ ഓപറേറ്റീവ് കോളേജ് മുൻ സെക്രട്ടറി), ദേവദാസ് , വസന്ത, വത്സല. മരുമക്കൾ: ഓമന, ഉഷ, രവി, രാജൻ.