march

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എ. ഐ.വൈ.എഫ്. കേരള മഹിളാസംഘം പാലക്കാട് ജില്ലാ കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിന്റെ കോലത്തിൽ ചൂൽ കൊണ്ട് തല്ലുന്നു .