ഷൊർണ്ണൂർ: കൊളത്തൂർ വാരിയത്ത് ഗണേഷ് ഗിരി ശ്രീഹരി വീട്ടിൽ നാരായണനുണ്ണി (80) നിര്യാതനായി. ഭാര്യ: രമണി, മകൻ: ഗോപീഷ് ഉണ്ണി. മരുമകൾ: ശ്രീലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാമ്പാടി ഐവർമഠത്തിൽ.