വടക്കഞ്ചേരി: ചക്കുണ്ട് നെടുമ്പുറത്ത് വീട്ടിൽ ജോഷി (57) നിര്യാതനായി. നെച്ചൂർ എ.യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപകനാണ്. ഭാര്യ: ദീപ ആൻ മാത്യു(അദ്ധ്യാപിക, കെ.സി.പി എച്ച്.എസ്.എസ് കാവശ്ശേരി). മക്കൾ: ജിബിൻ, ജൈത്ര. സംസ്‌കാരം ഞായറാഴ്ച രണ്ടിന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമത്തേരിയിൽ.