chaami

കൊടുവായൂർ: കരിഞ്ഞിലാം കോട് പയ്യപ്പുള്ളി ചാമി( 89) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: ശിവൻ, കൃഷ്ണൻ, ലീല. മരുമക്കൾ: ഉഷ, കമലാദേവി, മണികണ്ഠൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഈശ്വരാംപാടം ശ്മശാനത്തിൽ..