മണ്ണാർക്കാട്: വിയ്യക്കുർശ്ശിയിൽ താമസിക്കുന്ന സ്രാമ്പിക്കൽ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: എൻ.ടി.ഉമ്മയ്യകുട്ടി. മക്കൾ: ആയിഷാബി, ഫിറോസ്ബാബു (സേവ് മണ്ണാർക്കാട് ചെയർമാൻ, കെ.എച്ച്.ആർ.എ യൂണിറ്റ് സെക്രട്ടറി, എം.എഫ്.എ ജനറൽ സെക്രട്ടറി). മരുമക്കൾ: മുഹമ്മദാലി, ടി.പി.റുബീന.