കടമ്പഴിപ്പുറം: ബാലമന്ദിരത്തിൽ ഭാർഗവി ബാലൻ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ.ബാലഗുപ്തൻ. മക്കൾ: പാമല ബിജു, പ്രദീപ്, പ്രവീൺ. മരുമക്കൾ: ബിജു നാണു, സുമ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐവർമഠത്തിൽ.