പട്ടാമ്പി: കാരക്കാട് റെയിൽവേ സ്റ്റേഷനടുത്ത് താമസിക്കുന്ന പുലാക്കൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുബൈദ, അബ്ദുൾ അസിസ്, അബ്ദുൾ സലിം, അബ്ദുൾ നാസർ. മരുമക്കൾ: അബ്ദുൾ ബഷീർ, റസീന, അബീദ.