പട്ടാമ്പി: കല്ലടത്തൂർ പനങ്കാവിൽ സരോജിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: പി.ജയൻ (വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ, കപ്പൂർ ഗ്രാമപഞ്ചായത്ത്), മനോജ്, രാജൻ, നിഷ. മരുമക്കൾ: ശ്രീനിവാസൻ, സ്വപ്ന, നീതു, സുബിത.