ഒലവാക്കോട്: ധോണി വെട്ടി കുന്നേൽ ഹൗസ് ലാന്റ്ലിങ്കസ് മറിയാമ്മ മാത്യൂസ് (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ധോണി പള്ളി സെമിത്തേരിയിൽ.