pankajam

കണ്ണമ്പ്ര: മഞ്ഞപ്ര കൊളയക്കാട് പാതിരപറമ്പ് വീട്ടിൽ പങ്കജം (61) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ശാലിനി, അനിൽ, സൗമ്യ. മരുമകൻ: സുമേഷ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഐവർമഠത്തിൽ.