കണ്ണാടി: കടകുർശ്ശിയിൽ താമസിക്കുന്ന മൂലങ്കോട് കളരിക്കൽ ഗോവിന്ദൻ പണിക്കർ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതനായ മുരളീധരൻ, അംബിക. മരുമകൻ: പി.സി.ദിനേഷ്‌കുമാർ.