radha

കോങ്ങാട്: പുലാപ്പറ്റ രമ്യ നിവാസിൽ എം.വി.രാധ (63) നിര്യാതയായി. ഭർത്താവ്: പി.രാധാകൃഷ്ണൻ (റിട്ട. എസ്.ബി.ഐ). മക്കൾ: രമ്യ (അദ്ധ്യാപിക, ശബരി സെൻട്രൽ യു.പി സ്‌കൂൾ, പുലാപ്പറ്റ), രാകേഷ്. മരുക്കൾ: മനേഷ് എൻ.കൃഷ്ണ (ജില്ലാ പി.എസ്.സി ഓഫീസ്, പാലക്കാട്), സംഗീത (അദ്ധ്യാപിക, ശബരി ഹൈസ്‌കൂൾ പള്ളി കുറുപ്പ്). സംസ്‌കാരം 11 ന് വീട്ടുവളപ്പിൽ.