പെരുവെമ്പ്: വാരിക്കാട് ജാനകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ മല്ലു. മക്കൾ: വിജയൻ, അനന്തൻ, രുക്മണി, സത്യഭാമ, കൃഷ്ണലീല, പരേതനായ സുദേവൻ. മരുമക്കൾ: വേലായുധൻ, നാരായണൻ, ഷൈലജ, പത്മജ.