vadam

വടംവലി വൈബ്... രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജി വെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി. ഈസ്റ്റ് കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ബാരിക്യാഡ് കെട്ടിവെച്ച കയറിനെ പ്രവർത്തകർ വലിച്ച് ഇടുന്നു