ചിറ്റാർ : നാളുകളായി തകർന്നു കിടന്നിരുന്ന വയ്യാറ്റുപുഴ കൊച്ചുകുളങ്ങരവാലി റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
88 കുടുംബങ്ങളോളം പ്രദേശത്ത് താമസിക്കുന്നുണ്ട്. നിരവധി തവണ പ്രദേശവാസികൾ കൂടി പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.