പറക്കോട് : അറുകാലിക്കൽ പടിഞ്ഞാറു മാണിക്യമല കിരാതമൂർത്തി മല അപ്പൂപ്പൻ ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഓമനക്കുട്ടൻ(രക്ഷാധികാരി ), സുനിൽ പി.കെ(പ്രസിഡന്റ്‌), ആനന്ദൻ.എം (വൈസ് പ്രസിഡന്റ്‌), വിനീത് വിജയൻ (സെക്രട്ടറി), പ്രശാന്ത്. എസ് (ജോയിന്റ് സെക്രട്ടറി ), ബിനേഷ് ബാബു(ഖജാൻജി ) 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും പൊതുയോഗം തിരഞ്ഞെടുത്തു