കുളനട: വില്ലജ് ഓഫീസറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന പ്രേംലാലിനെ യുവകലാസഹിതി കുളനട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സംഗമത്തിൽ യുവകലാസഹിതിയുടെ സെക്രട്ടറി എൻ.ആർ പ്രസന്നചന്ദ്രൻപിള്ള, മേഖല പ്രസിഡന്റ് കെ.ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.