കടമ്പനാട്: കടമ്പനാട് വടക്ക് ഗണേശവിലാസത്ത് രവി നിവാസിൽ രവിയുടെ മകൻ ജയശങ്കർ കെ. ആർ. (കൊച്ചുമോൻ - 42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മാതാവ് : സുജാത. സഹോദരങ്ങൾ: സുജിത്, ഷൈജ.