02-sob-chellamma
ചെല്ലമ്മയമ്മ

കടമ്പനാട് തെക്ക്: എമ്പട്ടാഴി തെക്കതിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ കെ. ചെല്ലമ്മയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനന്ദവല്ലിയമ്മ, സുഭദ്രമ്മ, പരേതനായ മുരളീധരൻ നായർ, ഇന്ദിരയമ്മ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, പരേതനായ പൊന്നപ്പൻ പിള്ള, പ്രസന്ന എം. നായർ, കേരളകുമാരൻ നായർ. സഞ്ചയനം: 8ന് രാവിലെ 8ന്.