കോന്നി: വട്ടക്കാവ്, രാജേഷ് ഭവനിൽ രാജൻ കെ (65) നിര്യാതനായി സംസ്ക്കാരം ഇന്ന് 2 ന്. ഭാര്യ: വിജയമ്മ.മക്കൾ : രതീഷ് രാജ്, രജിൻ രാജ്, വിഷ്ണു രാജ് . മരുമക്കൾ : ദീപ, സന്ധ്യ, സുലു.