കാരയ്ക്കാട് പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ശാന്തി മഠത്തിന്റെ കട്ടിള വയ്പ്പ് കർമ്മം പുത്തൻവീട്ടിൽ സതീഷും ബിനി സുധീഷും ചേർന്ന് നിർവഹിക്കുന്നു. ധർമ്മ സേവ സംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ, സെക്രട്ടറി പി.എൻ.വിജയൻ തുടങ്ങിയവർ സമീപം.