കൊടുമൺ : കൊടുമൺ പഞ്ചായത്തിൽ ഹിന്ദുഐക്യവേദി ഹിന്ദുരക്ഷ നിധി ശേഖരണവും മഹാ സമ്പർക്കവും ആരംഭിച്ചു. ആദ്യ നിധി ശേഖരണം ഡോ മുരുകനിൽ നിന്ന് ഹിന്ദു ഐക്യവേദി കൊടുമൺ പഞ്ചായത്ത് കൺവീനർ ഇടത്തിട്ട വിനോദ് സ്വീകരിച്ചു. കലഞ്ഞൂർ മേഖല കൺവീനർ ആർ .രജികുമാർ, ഏഴംകുളം പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, സന്തോഷ്, രാജേഷ് സുധീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു