പന്തളം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം ബസലേൽ റമ്പാൻ ഉദ്ഘാടനം ചെയ്തു. സക്കറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ തൃദീപ്, ഫാ.ജോൺ പുല്ലേലിൽ, എ.നൗഷാദ് റാവുത്തർ, ജി.അനിൽ കുമാർ, പന്തളം മഹേഷ്, അജി രണ്ടാംകുറ്റി, കെ.ആർ വിജയകുമാർ, തോമസ് ടി.വർഗീസ്, മഞ്ജു വിശ്വാനാഥ്, ലാലി ജോൺ, എസ് ഷെരീഫ്, അഡ്വ.രാജേഷ് കുമാർ, സണ്ണി കെ.ഏബ്രഹാം, മനോജ് കുമാർ, പ്രകാശ് ജോൺ, രെഞ്ചു എം.ജോയ്, ഉമ്മൻ ചക്കാലയിൽ, നസീർ കടക്കാട്, പന്തളം വാഹിദ്, ഷാജി എം.എസ് , വേണുകുമാരൻ നായർ, അനിതാ ഉദയൻ, മുല്ലൂർ സുരേഷ്, അങ്ങാടിക്കൽ വിജയകുമാർ, റഹീം റാവുത്തർ, ബൈജു മോഡിയിൽ,അഡ്വ.മുഹമ്മദ് ഷഫീക്ക്, അഡ്വ.മൻസൂർ പുത്തനയ്യത്തു, മണ്ണിൽ രാഘവൻ, ഡെന്നിസ് ജോർജ്, ജയ ദേവി, കെ.എം രാജൻ, വല്ലറ്റൂർ വാസുദേവൻ പിള്ളൈ, സോളമൻ വരവ്കാലായിൽ, ബിജു മാങ്ങാരം, സുനിതാ വേണു, രക്‌നമണി സുരേന്ദ്രൻ, അംബുജാക്ഷൻപിള്ള, മോഹൻകുമാർ, ജോണിക്കുട്ടി, സജു സാമുവൽ, ജീജ ബാബു എന്നിവർ പ്രസംഗിച്ചു.