തിരുവല്ല : ഇരുവെള്ളിപ്ര വെളിയംകടവ് മാലിക്കൽ കെ എൻ പൊന്നച്ചൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല (വിജയമ്മ). മക്കൾ: സിന്ധു, സെയ്ജി (ഗവ. യു.പി.എസ്, കീച്ചേരി, എറണാകുളം), സീജ. മരുമക്കൾ: ധനേഷ് കുമാർ (തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി), കെ കെ ബിനീഷ് (കാംകോ, കളമശേരി).