തീയാടിക്കൽ :നടുവില്ലം കോട്ടയിൽ, പരേതനായ മാത്യു വർഗീസിന്റെ ഭാര്യ പൊന്നമ്മ മാത്യു(67) നിര്യാതയായി. വെണ്ണിക്കുളം മലയിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11:30ന് അയിരൂർ സെന്റ്മേരിസ് ഓർത്തഡോക്‌സ് ചെറിയ പള്ളിയിൽ. മക്കൾ :രാജേഷ് (ദുബായ്), അനീഷ് (പോളണ്ട്),സൂസൻ (കുവൈറ്റ്). മരുമക്കൾ: ബീന നെല്ലിക്കാട്ടിൽ വെട്ടിപ്പുറം (ദുബായ്), ബിജിലി വെട്ടിക്കൽ പുത്തൻപുരയിൽ വെണ്ണിക്കുളം, ജേക്കബ് (മോനായി)മേലേടത്ത് കുന്നത്തൂർ അയിരൂർ(ഖത്തർ).