അത്തിക്കയം: നാറണംമൂഴി വടക്കേച്ചരുവിൽ വി. എൻ ത്യാഗരാജന്റെ മകൻ ഷിജോ വി. റ്റി (47) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ് കോമളം, ഭാര്യ ലേഖ രവീന്ദ്രൻ, മകൻ വൈഷ്ണവ്, സഹോദരൻ ഷിബിൻ രാജ്.