കലഞ്ഞൂർ: പൊന്നൂർ വീട്ടിൽ (കാവണ്ടംകുളം) രാജപ്പൻപിള്ള (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം. എസ്. ശ്യാമള. മക്കൾ:രാജേഷ് (കെഎസ്ആർടിസി പത്തനാപുരം), രജീഷ് (ഗൾഫ്), മരുമക്കൾ: രമ്യ, അശ്വതി