തോട്ടഭാഗം : കന്യാസ്ത്രീകളെ ജയിലിൽ അടച്ചനെതിരെ ജനാധിപത്യ മതേതരകൂട്ടായ്മ പ്രതിഷേധ കൂട്ടായ്മ നടത്തി.
തോട്ടഭാഗം ജംഗ്ഷനിൽ സ്ലീബാ മർത്തോമ്മാ പള്ളി വികാരി റവ: ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കവിയൂർ ഗ്രാമ പഞ്ചായത്തംഗം ടി.കെ സജീവ്, ജേക്കബ്മാത്യു, കെ.സി.മാത്യു : പി.എം ജോൺ ; കെ.സോമൻ .എസ് സതീഷ്.സി.ജി.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.