hindi

പത്തനംതിട്ട : ഹി​ന്ദി അദ്​ധ്യാ​പ​ക ട്രെ​യി​നിം​ഗ് യോ​ഗ്യ​ത​യാ​യ ര​ണ്ട് വർ​ഷ​ത്തെ റ​ഗു​ലർ ഹി​ന്ദി ഡി​പ്ലോ​മ ഇൻ എ​ലി​മെ​ന്റ​റി എ​ഡ്യൂ​ക്കേ​ഷൻ കോ​ഴ്‌​സ് 2025-2027 ബാ​ച്ചി​​ലെ മെ​റി​റ്റ്/മാ​നേ​ജ്‌​മെന്റ് സീ​റ്റീ​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. 50 ശ​ത​മാ​നം മാർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യി​ലു​ള്ള പ്ല​സ് ടൂ, പ്ര​ചാ​ര​സ​ഭ​ക​ളു​ടെ അം​ഗീ​കൃ​ത ഹി​ന്ദി കോ​ഴ്‌​സു​കൾ, ഡി​ഗ്രി, എം എ വി​ജ​യി​ച്ച​വർ​ക്ക് അ​പേ​ക്ഷി​ക്കാം. 17 നും 35 നും ഇ​ട​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മാ​ണ്. 11ന് 5 മ​ണി​ക്ക് മുൻ​പാ​യി അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​തൽ വി​വ​ര​ങ്ങൾക്ക് ഫോൺ : 8547126028, 04734-296496.