04-youth-cong

1, റാന്നിയിൽ അദ്ധ്യാപികയുടെ ശമ്പളം മുടങ്ങിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഉദ്യോഗസ്ഥർസംസാരിക്കുന്നു.

2, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥ അവരുടെ ഭാഗം വിശദീകരിക്കാനായി വരുന്നു.