പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സംയോജിത കൃഷി ക്ലസ്റ്റർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, കുടുംബശ്രീ ചെയർപേഴ്സൺ രാജി പ്രസാദ്, വൈസ് പ്രസിന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർമാൻമാരായ പ്രിയ ജ്യോതികുമാർ, എൻ.കെ. ശ്രീകുമാർ പി.പി. വിദ്യാധരപ്പണിക്കർ, ശ്രീവിദ്യ,പൊന്നമ്മ വർഗീസ്, ജയാദേവി, അംബിക ദേവരാജൻ, ബിന്ദു, സുഹാനബീഗം, ശ്രീദേവി, കൃഷ്ണകുമാർ , ജിനു എബ്രഹാം എന്നിവർ പങ്കെടുത്തു