കോന്നി: ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജക മണ്സലം കൺവീനർ പി.ജെ.അജയകുമാർ അധ്യക്ഷത വഹിച്ചു. ഫാ.ജസൺ, പി.ആർ.ഗോപിനാഥൻ, രാജു നെടുമ്പുറം, സോമൻ പാമ്പായിക്കോട്, കെ.ആർ.രാമചന്ദ്രൻ ,ബൈജു, അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ, സന്തോഷ് കൊല്ലൻ പടി, ജിജോമോഡി, എം.പി.മണിയമ്മ. എ. ദീപകുമാർ, മലയാലപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു.