അങ്ങാടിക്കൽ വടക്ക്: വയലിറക്കത്ത് വി.എം. ജോയി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ. മക്കൾ: ജയമോൻ, ജിതിൻ, ജിന്നി. മരുമക്കൾ: ബിന്നി, നിഷ, ബിനു.