നെടുമൺകാവ്: ഇടശേരിയത്ത് ജേക്കബ് ജോൺ (72, റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നെടുമൺകാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: സൂസമ്മ ജേക്കബ്. മക്കൾ: ജൂലി, ജിഷ. മരുമക്കൾ: അനിൽ, സിബി.