പന്തളം: സായി സമിതി വനിതാവിഭാഗം കൺവീനർ തോന്നല്ലൂർ രചനയിൽ (രമാനിവാസിൽ) കെ.സാവിത്രിയമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കെ. നാരായണക്കുറുപ്പ്(റിട്ട. ഹെഡ്മാസ്റ്റർ, എൻഎസ്എസ് ബോയ്സ് ഹൈസ്കൂൾ, പന്തളം). മക്കൾ: എൻ. ഉഷാകുമാരി(റിട്ട. പ്രിൻസിപ്പൽ, എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, പന്തളം), എസ്. രമാദേവി(റിട്ട. പ്രിൻസിപ്പൽ, എസ്സിആർവി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, ചെങ്ങന്നൂർ). മരുമക്കൾ: ടി.പി. മോഹനൻ, പി.വി. അശോക്(മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യന്റെ അസി. പ്രൈവറ്റ് സെക്രട്ടറി). സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.